ഗണേഷിനെതിരെ ഇനിയും തെളിവുകളുണ്ടെന്ന് പി സി ജോര്‍ജ്

Posted on: March 5, 2013 5:54 pm | Last updated: March 5, 2013 at 5:54 pm
SHARE

ganesh & pcകോഴിക്കോട്: മന്ത്രി ഗണേഷ്‌കുമാറിനെതിരെ ഇനിയും തെളിവുകളുണ്ടെന്നും വ്യാഴാഴ്ചക്ക് ശേഷം അത് വെളിപ്പെടുത്തുമെന്നും ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു. ഉന്നതനായ ഒരാളുടെ സമ്മതത്തോടെയാണ് വെളിപ്പെടുത്തലുകള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.