ഹൈദരാബാദ് സ്‌ഫോടനം: ഭട്കലിനെതിരെ അറസ്റ്റ് വാറണ്ട്

Posted on: March 5, 2013 4:11 pm | Last updated: March 5, 2013 at 4:11 pm
SHARE

Hyderabad_blasts1ഹൈദരാബാദ്: ഹൈദരാബാദ് സ്‌ഫോടന കേസില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപക നേതാവ് റിയാസ് ഭ്ടകലിനെതിരെ എന്‍ ഐ എ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഭട്കല്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. സ്‌ഫോടനക്കേസിലെ അന്വേഷണം എന്‍ ഐ എക്ക് കൈമാറിയതിനു പിന്നാലെയാണ് വാറണ്ട് പുറപ്പെടുവിച്ചത്.