ചന്ദന മോഷ്ടാക്കള്‍ പിടിയില്‍

Posted on: March 5, 2013 1:11 pm | Last updated: March 5, 2013 at 1:11 pm
SHARE

കാസര്‍കോട്: ഇടുക്കി മറയൂരില്‍ നിന്ന് വനപാലകരില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് ചന്ദന മോഷ്ടാക്കള്‍ അറസ്റ്റില്‍. കാസര്‍കോട് വെച്ചാണ് ഇവര്‍ പിടിയിലാകുന്നത്. ഖാദര്‍, മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.