Connect with us

International

കോംഗോയില്‍ വിമാനം തകര്‍ന്നുവീണ് 36 മരണം

Published

|

Last Updated

ഗോമ: കോംഗോയില്‍ ചെറു യാത്രാ വിമാനം തകര്‍ന്നു വീണ് 36 പേര്‍ മരിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കിഴക്കന്‍ നഗരമായ ഗോമയിലാണ് അപകടം. മോശം കാലാവസ്ഥയെ തുടര്‍ന്ന് നിലത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകര്‍ന്നു വീണത്.
തകര്‍ന്ന ഫോക്കര്‍ 50 വിമാനത്തില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല.സി എ എ എന്ന കമ്പനിയുടെ സ്വകാര്യ വിമാനമാണിത്. വ്യോമസുരക്ഷക്ക്
ഒട്ടും പ്രാധാന്യം കല്‍പ്പിക്കാത്ത രാജ്യമാണ് കോംഗോ.

Latest