ഹൈദരാബാദ് സ്‌ഫോടനം: മന്‍സര്‍ ഇമാമിനെ കേരളത്തിലെത്തിച്ചു

Posted on: March 5, 2013 9:30 am | Last updated: March 5, 2013 at 10:36 am
SHARE

blankface

കൊച്ചി:  ഹൈദരാബാദ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് റാഞ്ചിയില്‍ അറസ്റ്റിലായ മന്‍സര്‍ ഇമാമിനെ എന്‍ ഐ എ കൊച്ചിയിലെത്തിച്ചു.2008ല്‍ വാഗമണ്ണിലെ സിമി ക്യാമ്പില്‍ പങ്കെടുത്തതിന് വാറണ്ടുണ്ട് മന്‍സറിനെതിരെ. വ്യാഴാഴ്ച കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കും.