ലോഹ്യക്ക് മര്‍ദനം;പ്രദേശത്ത് സംഘര്‍ഷം

Posted on: March 5, 2013 12:17 am | Last updated: March 5, 2013 at 5:28 pm
SHARE

മേപ്പയൂര്‍; യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റ് ലോഹ്യക്ക് മര്‍ദനമേറ്റു. പാര്‍ട്ടിയോഗം കഴിഞ്ഞ് കീഴ്പ്പയൂരില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നവഴി ഒരു സംഘം ആളുകള്‍ അടിച്ച് വീഴ്ത്തുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് പദേശത്ത് സംഘര്‍ഷം നിലനില്‍ക്കുന്നു.