ഗണേഷിന്റെ പരാതി ലഭിച്ചിട്ടില്ല: മാണി

Posted on: March 5, 2013 6:26 am | Last updated: March 5, 2013 at 12:27 am
SHARE

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരായ മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ പരാതി ലഭിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ്-എം ചെയര്‍മാനും മന്ത്രിയുമായ കെ എം മാണി. ഗണേഷിനെതിരായ സ്വഭാവദൂഷ്യ ആരോപണം ചര്‍ച്ച ചെയ്യാന്‍ താത്പര്യമില്ലെന്നും മാണി വ്യക്തമാക്കി. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.