മന്‍സാറിനെ കേരളത്തിലെത്തിച്ചു

Posted on: March 4, 2013 10:11 pm | Last updated: March 5, 2013 at 5:29 pm
SHARE

തിരുവനന്തപുരം; റാഞ്ചിയില്‍ പിടിയിലായ സിമി പ്രവര്‍ത്തകന്‍ മുഹമ്മദ് മന്‍സാറിനെ കേരലളത്തിലെത്തിച്ചു. ഇയാളെ നാളെ കൊച്ചി എന്‍.ഐ.എ കോടതിയില്‍ ഹാജറാക്കും.വാഗമണ്‍ സിമി ക്യാമ്പിന് നേതൃത്വം നല്‍കിയതിനാണ് ഇയാള്‍ പിടിയിലായത്.റാഞ്ചിയില്‍ നിന്നാണ് എന്‍.ഐ.എ ഇയാളെ അറസ്റ്റ് ചെയ്തത്.