ഗണേഷിനെതിരെയുള്ള ആരോപണം ഗൗരവമുള്ളത്: വി എസ് അച്യുതാനന്ദന്‍

Posted on: March 4, 2013 7:02 pm | Last updated: March 4, 2013 at 7:02 pm
SHARE

03082_180967തിരുവനന്തപുരം:  മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ പി സി ജോര്‍ജ് ഉന്നയിച്ച ആരോപണം ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രി സത്യം പുറത്തുപറയണം. സംഭത്തില്‍ നേരുണ്ടെങ്കില്‍ ഗണേഷ്‌കുമാറിനെ പുറത്താക്കണം. ഇല്ലെങ്കില്‍ പി സി ജോര്‍ജിനെ പുറത്താക്കണമെന്നും വി എസ് പറഞ്ഞു.