ഹൈദരാബാദ് സ്‌ഫോടനക്കേസില്‍ ഒരാള്‍ അറസ്റ്റില്‍

Posted on: March 4, 2013 12:05 pm | Last updated: March 4, 2013 at 12:07 pm
SHARE

BL22_BLASTS13_1373473fറാഞ്ചി: ഹൈദരാബാദ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. മന്‍സര്‍ ഇമാം ആണ് അറസ്റ്റിലായതെന്ന് പോലീസ് സൂപ്രണ്ട് വുപുല്‍ ശുക്ല പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. അഹമ്മദാബാദ്‌സ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് വര്‍ഷമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) ഇയാള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തിവരികയയിരുന്നു. ഹൈദരാബാദിലെ ദില്‍സുഖ്‌നഗറില്‍ ഫെബ്രുവരി 21നുണ്ടായ സ്‌ഫോടനത്തില്‍ പതിനാറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.