ഫസല്‍ വധക്കേസ്: ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Posted on: March 4, 2013 11:19 am | Last updated: March 4, 2013 at 11:19 am
SHARE

fazal_0ന്യൂഡല്‍ഹി: ഫസല്‍ വധക്കേസില്‍ സി പി എം നേതാക്കളായ കാരായി രജന്റെയും കാരായി ചന്ദ്രശേഖരന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി നാലാഴ്ചത്തക്ക് മാറ്റി. ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന സി ബി ഐയുടെ അപേക്ഷയെ തുടര്‍ന്നാണ് നടപടി.