കട്ടപ്പനയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് മരണം

Posted on: March 3, 2013 1:44 pm | Last updated: March 3, 2013 at 1:45 pm
SHARE

കട്ടപ്പന: കട്ടപ്പനക്ക് സമീപം വെള്ളയാങ്കുടിയില്‍ ഓട്ടോറിക്ഷ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടം. വെള്ളയാങ്കടി സ്വദേശികളായ ജോബി, മനോജ് എന്നിവരണ് മരിച്ചത്.