കരിപ്പൂരില്‍ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍

Posted on: March 3, 2013 11:38 am | Last updated: March 3, 2013 at 11:38 am
SHARE

gold 2കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് കിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. മലപ്പുറം സ്വദേശി സുബൈര്‍ ആണ് പരിശോധനകള്‍ക്കിടയില്‍ പിടിയിലായത്. ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.