എ ടി എമ്മില്‍ നിന്ന് 23 ലക്ഷം കവര്‍ന്നു

Posted on: March 2, 2013 2:27 pm | Last updated: March 2, 2013 at 2:28 pm
SHARE

sbi-atmതാനെ: സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ എ ടി എമ്മില്‍ നിന്ന് 23 ലക്ഷം കവര്‍ന്ന സെക്യൂരിറ്റി ജീവനക്കാരനു വേണ്ടി പോലീസ് തിരച്ചില്‍ നടത്തുന്നു. സബ്അര്‍ബന്‍ മുബൈയിലെ ഭയന്തര്‍ റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള എ ടി എമ്മിലാണ് മോഷണം നടന്നത്. എ ടി എം പ്രവര്‍ത്തിക്കുന്നില്ലെന്ന് സെക്യൂരിറ്റിക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ ഉദ്യോഗസ്ഥന്‍ എ ടി എം തുറന്നയുടന്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്.