യു ഡി എഫില്‍ ഭിന്നതയില്ല: ചെന്നിത്തല

Posted on: March 2, 2013 12:47 pm | Last updated: March 2, 2013 at 12:47 pm
SHARE

ramesh-chennithalaആലപ്പുഴ: യു ഡി എഫില്‍ ഏതെങ്കിലും കക്ഷിക്ക് അസംതൃപ്തിയുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. മുന്നണിയില്‍ നിന്ന് ഒരു കക്ഷിയും വിട്ടു പോകില്ല. സി പി എമ്മിലെ വിഭാഗീയത മറച്ചുവെക്കാനാണ് ഇപ്പോഴത്തെ വിവാദത്തിനു പിന്നിലെന്നും ചെന്നിത്തല പറഞ്ഞു.