ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റ് ഓസീസ് 237/9 ഡിക്ലയേര്‍ഡ്

Posted on: March 2, 2013 11:34 am | Last updated: March 2, 2013 at 8:19 pm
SHARE

154953ഹൈദരാബാദ്:  ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്കെതിരെ ബാറ്റു ചെയ്ത ഓസ്‌ത്രേലിയ ഒമ്പത് വിക്കറ്റിന് 237 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ഓസേ്ത്രലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന് (91) ഒമ്പത് റണ്‍സിന് സെഞ്ച്വറി നഷ്ടപ്പെട്ടു. മാത്യൂ വെയ്ഡ് 62 റണ്‍സെടുത്തു. ഇന്ത്യക്കുവേണ്ടി പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറും സ്പിന്നര്‍ രവീന്ദ്ര ജദേജയും 3 വിക്കറ്റ് വീതം വീഴ്ത്തി.