ഐ.എ.എഎഫ് നടത്തമത്സരം: കെ.ടി. ഇര്‍ഫാന് അഞ്ചാം സ്ഥാനം

Posted on: March 1, 2013 8:46 pm | Last updated: March 1, 2013 at 8:46 pm
SHARE

26tvcgn03_Olympics_1157005gതൈകാങ്(ചൈന): അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്റെ 20 കിലോമീറ്റര്‍ നടത്ത മത്സരത്തില്‍ മലയാളി താരം കെ.ടി. ഇര്‍ഫാന്‍ അഞ്ചാം സ്ഥാനം നേടി. ഒരു മണിക്കൂര്‍ ഇരുപത് മിനുട്ട് 59 സോക്കന്റിലാണ് ഇര്‍ഫാന്‍ ഫിനിഷ് ചെയ്തത്. ലണ്ടന്‍ ഒളിംപിക്‌സില്‍ പത്താം സ്ഥാനം നേടിയ ഇന്ത്യയുടെ അഭിമാന താരമാണ് ഇര്‍ഫാന്‍.