നെല്ലിക്കുത്ത് ഉസ്താദ് ഉറൂസ് മുബാറക്‌

Posted on: March 1, 2013 7:02 am | Last updated: March 3, 2013 at 1:04 pm
SHARE

മഞ്ചേരി: നെല്ലിക്കുത്ത് ഉസ്താദ് രണ്ടാം ഉറൂസ് മുബാറക് ഈമാസം ഒമ്പത്, പത്ത് തീയതികളില്‍ നെല്ലിക്കുത്ത് മഖാം പരിസരത്ത് നടക്കും. മൗലീദ്, കൂട്ടസിയാറത്ത്, ശിഷ്യ സംഗമം, അനുസ്മരണ സമ്മേളനം എന്നിവ നടക്കും. കാന്തപുരം എ പി അബുബക്കര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുറഹിമാന്‍ സഖാഫി, കൂറ്റമ്പാറ അബ്ദുര്‍റഹിമാന്‍ ദാരിമി പങ്കെടുക്കും.