സര്‍ക്കിള്‍ എസ് വൈ എസ്

Posted on: February 24, 2013 8:30 am | Last updated: February 24, 2013 at 8:30 am

വില്ല്യാപ്പള്ളി: സുന്നി സെന്ററില്‍ ചേര്‍ന്ന സര്‍ക്കിള്‍ എസ് വൈ എസ് കൗണ്‍സില്‍ വി പി എം ഫൈസി ഉദ്ഘാടനം ചെയ്തു. പി അബ്ദുര്‍റഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: അബ്ദുറഹ്മാന്‍ ഹാജി മേമുണ്ട (പ്രസി.), ഉബൈദ് വി പി, ഇസ്മാഈല്‍ ഹാജി മലോല്‍ (വൈ. പ്രസി.), കെ പി ഹസന്‍ മാസ്റ്റര്‍ (ജന. സെക്ര.), വി പി മുഹമ്മദ് സഖാഫി, സി എച്ച് ജഅ്ഫര്‍ സഖാഫി (സെക്ര.), സി വി കുഞ്ഞമ്മദ് ഹാജി (ട്രഷറര്‍). മേഖലാ സെക്രട്ടറി ഫിറോസ് വടകര തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ALSO READ  പാലക്കാട് ജില്ലയിൽ എസ്‌ വൈ എസ് യൂത്ത് മാര്‍ച്ച് നാളെ തുടങ്ങും