Connect with us

Ongoing News

എല്‍ ഡി എഫ് യോഗം ഇന്ന്

Published

|

Last Updated

തിരുവനന്തപുരം; എല്‍ ഡി എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കെ സുധാകരന്റെയും ജസ്റ്റിസ് ബസന്തിന്റെയും വിവാദ പ്രസ്താവനകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് യോഗം ചര്‍ച്ച ചെയ്യുക. സര്‍ക്കാറിനെതിരായ സമരപരിപാടികളും യോഗം ചര്‍ച്ച ചെയ്യും.

 

Latest